odiyan and other malayalam movies latest collection report<br />ഒടിയന് പിന്നാലെയായാണ് യുവതാരനിരയുടെ സിനിമകളും തിയേറ്ററുകളിലേക്കത്തിയത്. ഫഹദ് ഫാസില്‍ ചിത്രമായ ഞാന്‍ പ്രകാശന്‍, ജയസൂര്യയുടെ പ്രേതം 2, ടൊവിനോ തോമസിന്റെ എന്റെ ഉമ്മാന്റെ പേര്, കുഞ്ചാക്കോ ബോബന്റെ സിനിമയായ തട്ടുംപുറത്ത് അച്യുതന്‍ തുടങ്ങിയ സിനിമകളാണ് ഇത്തവണ ക്രിസ്മസിന് മുന്നോടിയെയെത്തിയത്. കുടുംബ പ്രേക്ഷകരെ ലക്ഷ്യമാക്കിയൊരുക്കിയ സിനിമകളായിരുന്നു എല്ലാം എന്നതും ശ്രദ്ധേയമാണ്. സമീപകാല റിലീസുകളുടെ ലേറ്റസ്റ്റ് കലക്ഷനെക്കുറിച്ചറിയാന്‍ കാണൂ <br />